tag:blogger.com,1999:blog-3112178115958145842.post6336485962575537427..comments2023-05-31T06:55:33.531-07:00Comments on തോന്നിവാസിപ്പെണ്ണ് : ലേഡീസ് കമ്പാര്‍ട്ടുമെന്റ് -വൃത്തചരിതപ്പാട്ട്തോന്നിവാസിപ്പെണ്ണ്http://www.blogger.com/profile/15689875319552908670noreply@blogger.comBlogger17125tag:blogger.com,1999:blog-3112178115958145842.post-1364057283592729382013-04-02T01:37:40.053-07:002013-04-02T01:37:40.053-07:00വണ്ടിയിലേക്ക് കയറാൻ തയ്യാറായി, പലവഴികളിൽ നിന്നു വന...വണ്ടിയിലേക്ക് കയറാൻ തയ്യാറായി, പലവഴികളിൽ നിന്നു വന്നു പ്ലാറ്റ്ഫോമിൽ തിങ്ങിക്കൂടിയ പെൺജനങ്ങൾ.. ഓരോ സ്റ്റേഷനിലുമിറങ്ങി തന്താങ്ങളുടെ ഒറ്റവഴിയിലൂടെ ഉറുമ്പോട്ടം നടത്തുന്നവർ.
അവസാന സ്റ്റേഷനിൽ വണ്ടി നിർത്തി പിന്നിലേക്ക് നടക്കുമ്പോഴാണ് ലേഡീസ് കമ്പാർട്ട്മെന്റ് കാണുക.. പല വിധ കുടുംബവിചാര വികാരങ്ങളാൽ ഉള്ളു വിങ്ങി വേവു പടർന്ന്... കനമൊഴിഞ്ഞ കമ്പാർട്ട്മെന്റ്.സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-3112178115958145842.post-67753358245272464352013-03-26T09:20:23.191-07:002013-03-26T09:20:23.191-07:00ഞാന്‍ ഇപ്പോഴാണ് അത് ശ്രദ്ധിച്ചത് ..മാറ്റിയിട്ടുണ്ട...ഞാന്‍ ഇപ്പോഴാണ് അത് ശ്രദ്ധിച്ചത് ..മാറ്റിയിട്ടുണ്ട്:)
നന്ദി :)തോന്നിവാസിപ്പെണ്ണ്https://www.blogger.com/profile/15689875319552908670noreply@blogger.comtag:blogger.com,1999:blog-3112178115958145842.post-20715818986340824812013-03-26T07:10:49.364-07:002013-03-26T07:10:49.364-07:00"ഉള്ളു കുലുക്കി മദിച്ചുമറിഞ്ഞും
ഝുംതക ഝുംതക മ..."ഉള്ളു കുലുക്കി മദിച്ചുമറിഞ്ഞും
ഝുംതക ഝുംതക മേളമിയന്നും
ശിലയിലോരുത്സവതാളമെറിഞ്ഞും
ഇടറിവരുന്നാള്‍,തകതകതകതെയ്!!!"

പുതുമയുള്ള വരികൾ, അവതരണം.

കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ..

ശുഭാശംസകൾ...സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-3112178115958145842.post-47291006236522464212013-03-26T05:04:08.604-07:002013-03-26T05:04:08.604-07:00തീര്‍ച്ചയായും തുമ്പി.....:)തീര്‍ച്ചയായും തുമ്പി.....:)തോന്നിവാസിപ്പെണ്ണ്https://www.blogger.com/profile/15689875319552908670noreply@blogger.comtag:blogger.com,1999:blog-3112178115958145842.post-60232130050518243532013-03-26T05:03:14.772-07:002013-03-26T05:03:14.772-07:00ചീരാമുളകേ......:)
സത്യം :)ചീരാമുളകേ......:)
സത്യം :)തോന്നിവാസിപ്പെണ്ണ്https://www.blogger.com/profile/15689875319552908670noreply@blogger.comtag:blogger.com,1999:blog-3112178115958145842.post-20861438129575739262013-03-26T05:01:52.571-07:002013-03-26T05:01:52.571-07:00അനുഭവിച്ചിട്ടുണ്ടോ ന്നോ ...!!!
ന്റമ്മേ....
ഇന്നും ...അനുഭവിച്ചിട്ടുണ്ടോ ന്നോ ...!!!
ന്റമ്മേ....
ഇന്നും പേടിസ്വപ്നം തന്നെ !!!
നന്ദി ട്ടോ ജെപി :)തോന്നിവാസിപ്പെണ്ണ്https://www.blogger.com/profile/15689875319552908670noreply@blogger.comtag:blogger.com,1999:blog-3112178115958145842.post-45877259879894194242013-03-26T01:46:37.333-07:002013-03-26T01:46:37.333-07:00keep writingkeep writingതുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-3112178115958145842.post-7020950047805222662013-03-25T23:58:35.621-07:002013-03-25T23:58:35.621-07:00ന്റമ്മോ.... ഇദ്ദാണ് അത്....
ലേഡീസ് കമ്പാർട്ട്മെന്...ന്റമ്മോ.... ഇദ്ദാണ് അത്....

ലേഡീസ് കമ്പാർട്ട്മെന്റ്
പുറത്തു നിന്ന് മാത്രം കണ്ട ബോഗി
അല്ല ബോഗിയുടെ ബോഡി
അതിലിരിപ്പോർക്കോ? വല്ലാത്ത പേടി!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-3112178115958145842.post-89346228804306857942013-03-25T22:36:57.274-07:002013-03-25T22:36:57.274-07:00അനുഭവങ്ങളാണ് എന്നും എഴുത്തിന് പ്രചോദനം. അവയെ നന്നാ...അനുഭവങ്ങളാണ് എന്നും എഴുത്തിന് പ്രചോദനം. അവയെ നന്നായി അനുഭവിച്ചു... എഴുതി... ജെപി @ ചെറ്റപൊരhttps://www.blogger.com/profile/02407895738383457386noreply@blogger.comtag:blogger.com,1999:blog-3112178115958145842.post-44276284161208283422013-03-25T10:05:21.630-07:002013-03-25T10:05:21.630-07:00കോളേജ് ..
നാല് വര്‍ഷങ്ങള്‍ ..
നീണ്ട നാല് കമ്പാര്ട...കോളേജ് ..
നാല് വര്‍ഷങ്ങള്‍ ..
നീണ്ട നാല് കമ്പാര്‍ട്ട്മെന്റുകള്‍ പോലെ കടന്നു പോയി ..
ചെന്നൈ മെയിലിലെ ലേഡീസ് കമ്പാര്‍ട്ട്മന്റ് എന്നും ഒരു പേടി സ്വപ്നം തന്നെയാണ് ...തോന്നിവാസിപ്പെണ്ണ്https://www.blogger.com/profile/15689875319552908670noreply@blogger.comtag:blogger.com,1999:blog-3112178115958145842.post-39727563507574594072013-03-25T10:02:19.990-07:002013-03-25T10:02:19.990-07:00thankssssssss:)thankssssssss:)തോന്നിവാസിപ്പെണ്ണ്https://www.blogger.com/profile/15689875319552908670noreply@blogger.comtag:blogger.com,1999:blog-3112178115958145842.post-32711512535800931072013-03-25T10:01:58.911-07:002013-03-25T10:01:58.911-07:00(z)...:P(z)...:Pതോന്നിവാസിപ്പെണ്ണ്https://www.blogger.com/profile/15689875319552908670noreply@blogger.comtag:blogger.com,1999:blog-3112178115958145842.post-78035743078223143202013-03-25T08:20:31.068-07:002013-03-25T08:20:31.068-07:00ട്രെയിന്‍ യാത്രയിലെ കാഴ്ച്കകളും അനുഭവങ്ങളും കവിതയാ...ട്രെയിന്‍ യാത്രയിലെ കാഴ്ച്കകളും അനുഭവങ്ങളും കവിതയാക്കിയല്ലേ?

വളരെ നന്നായിട്ടുണ്ട്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3112178115958145842.post-76714894456455250242013-03-25T07:13:24.291-07:002013-03-25T07:13:24.291-07:00goooooooooooooooooodgoooooooooooooooooodtranzizhttps://www.blogger.com/profile/10460817674437394627noreply@blogger.comtag:blogger.com,1999:blog-3112178115958145842.post-74715286887220567282013-03-25T06:54:46.382-07:002013-03-25T06:54:46.382-07:00(y)(y)JITHUhttps://www.blogger.com/profile/05866318121192142925noreply@blogger.comtag:blogger.com,1999:blog-3112178115958145842.post-44653734511539567192013-03-25T05:46:42.305-07:002013-03-25T05:46:42.305-07:00യെന്താണ് മഹനേ ഞാനീ കേക്കണ്...???
കടപ്പാടാ ..???
യെ...യെന്താണ് മഹനേ ഞാനീ കേക്കണ്...???
കടപ്പാടാ ..???
യെന്തിനാണ്....???തോന്നിവാസിപ്പെണ്ണ്https://www.blogger.com/profile/15689875319552908670noreply@blogger.comtag:blogger.com,1999:blog-3112178115958145842.post-17953909700176187512013-03-25T05:04:55.937-07:002013-03-25T05:04:55.937-07:00ഒടുക്കത്തെ കടപ്പാടാണ് കിടിലോല്‍ക്കിടിലം... :)
പൊളി...ഒടുക്കത്തെ കടപ്പാടാണ് കിടിലോല്‍ക്കിടിലം... :)
പൊളിച്ചടക്കി.... ലിഷാ.... Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.com