
ഏനെ നോക്കി
കണ്ണിറുക്കീ
ചെമ്മരത്തിക്കാളി
നീയ്യെന്താടി
ചേരപ്പാമ്പേ
വേലിക്കല് നിക്കുന്നേ??
ഒന്നുമില്ലേ ,
പൊന്നുകാളീ
എന്തൊരു ചോപ്പാന്നേ!!
ചന്തമാണേ
ചോരപോലെ
ചെത്തിപ്പഴം പോലെ!!
വേണ്ട വേണ്ടെന്
കുപ്പപ്പാമ്പേ
പോയിക്കോ പുന്നാരേ !!
പയ്യൊടുക്കാന്
മെയ്യനങ്ങെന്
പുള്ളിപ്പെരുമ്പാമ്പേ...
തേന്‍ മോന്തും
പൂങ്കിളിയെ
നോക്കി മിണ്ങ്ങാതെ !!!!!!
ഇനിയുമൊരുപാട് ഒരുപാട് വളർന്നുയരട്ടെ ലിഷ ,,,
ReplyDeleteHeartfelt wishes from Jyotsna miss...:)
Jyotsna മിസ്സ് ...:)
Deleteഎത്ര സന്തോഷമുണ്ടെന്നറിയാമോ ഇങ്ങനൊരു അഭിപ്രായം കേള്‍ക്കുമ്പോള്‍ ....:)
സ്കൂളില്‍ പഠിപ്പിച്ചിരുന്ന അധ്യാപകരുടെ അഭിപ്രായം എല്ലാവര്ക്കും അത്രമേല്‍ പ്രിയപ്പെട്ടതായിരിക്കും ...:)
നന്ദി മിസ് ....:)
സന്തോഷായി :)
(പണ്ട്)
Deleteഎനെന്റെ വേലിക്കൽ തന്നെ
നിക്കും തമ്പ്രാ...
വേലിപൊളിക്കല്ലെ
പൊന്നു തമ്പ്രാ....
(ഇന്ന്)
...... ?
ഇന്ന് വേലി പൊളിക്കുന്നവന്
Deleteപിന്നെ ഒന്നും അറിയേണ്ടി വരില്ല ...!!!
വളരെ നല്ല കവിത. അര്ത്ഥത്താളങ്ങളാല് സമ്പൂര്‍ണ്ണം.
ReplyDeleteനന്ദി ഇലഞ്ഞിപ്പൂവേ....:)
Deleteലാളിത്യവും,ചന്തവും,അർത്ഥവുമൊത്തിണങ്ങിയ വരികൾ
ReplyDeleteശുഭാശംസകൾ....
നന്ദി ,...ഇനിയും സുഗന്ധം പരത്താനെത്തുക ...:)
Deleteതോന്നിവാസിപ്പെണ്ണേ
ReplyDeleteഈ പാട്ട് പാടാനെന്ത് രസം
നന്നായി കേട്ടോ
താങ്ക്യൂ .........:)
Deleteതോന്നിവാസപ്പാട്ടെന്നു തോന്നി ആദ്യ വായനയില്‍ . പക്ഷെ വീണ്ടും വായിച്ചപ്പോളാ സംഗതി കൊള്ളാം എന്ന് മനസ്സിലാകുന്നെ
ReplyDeleteആശംസകള്‍
എഴുതുന്നതെല്ലാം തോന്നിവാസാ ........;-)
Deleteനന്ദി :)
അര്‍ഥവത്തായ നല്ല വരികള്‍
ReplyDeleteനന്ദി....:)
Deleteകൊളളാം ഈ ചെമ്പരത്തി കവിത
ReplyDeleteതാങ്കൂ .....:)
Deleteതാളമുള്ള ഇമ്പമുള്ള
ReplyDeleteതോന്നിവാസത്തിനെന്റെ ആശംസകള്‍.... :) "
മനോഹരം...
ഏനെ നോക്കി
ReplyDeleteകണ്ണിറുക്കീ
ചെമ്മരത്തിക്കാളി...
നന്നായിരിക്കുന്നു... ആശംസകള്‍ ...