Sunday, March 3, 2013

ഓട്ടക്കലംപൊളിഞ്ഞ അടിഭാഗത്തൂടിറ്റുന്നുണ്ട്
അവശേഷിപ്പുകളുടെ സന്ദിഗ്ധത
വെന്തു കുരുത്ത മണ്‍തുണ്ടിന്‍റെ മൂര്‍ച്ച
വാക്കുകളുടെ വക്കില്‍ ചോര പൊടിപ്പിക്കുന്നുണ്ട്

എങ്കിലും കാണാമല്ലോ

ഇതിലൂടെ നോക്കിയാലാകാശം ..
നിന്‍റെയുമെന്‍റെയുമൊരുമിച്ചൊന്നായി...!!!

No comments:

Post a Comment