Saturday, March 9, 2013

അനാവൃതം


മഴപ്പെണ്ണേ,
നിന്നെയൊരു
മിന്നല്‍പ്പിണരില്‍
പൊതിഞ്ഞ്
നാടു കടത്തുന്നു

4 comments:

  1. അത്രകങ്ങു മനസ്സില്‍ ആയില്ല .....കാറ്റ് ആയിരുന്നെങ്കില്‍ മിന്നലിന് പകരം

    ReplyDelete
  2. ഒന്നാമതേ കേരളത്തില്‍ മഴയില്ല
    ഇനി ഉള്ള മഴയെ മിന്നല്പിണരില്‍ ചുരുട്ടി ഓടിക്കുകയാണോ?

    ReplyDelete
    Replies
    1. അവിടുന്ന് അങ്ങേര് ഇങ്ങോട്ട് ചുരുട്ടി എറിഞ്ഞതാന്നാ പറഞ്ഞെ:)

      Delete